Surprise Me!

ജയറാമിനുപകരം ലാലേട്ടനെത്തി ക്ലാസ്സാക്കിയ പടം | filmibeat Malayalam

2018-10-01 227 Dailymotion

Reasons behind the success of The Movie Udayananu Thaaram<br />സിനിമയ്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമാണ് ഉദയനാണ് താരം. ഏറെ ചിരിപ്പിക്കുകയും ചോദിപ്പിക്കുകയും ചെയ്ത റോഷൻ അന്ദ്രൂസ് ചിത്രം. ഒരു സംവിധായകന്റെ സ്വപ്നം വളരെ മനോഹരമായി തന്നെ സംവിധായകൻ വാർത്തെടുത്തു. <br />#UdayananuTharam

Buy Now on CodeCanyon